lifestyle

ഇഷ്ടമില്ലാതിരുന്ന ആര്‍ത്തവം..! സാനിറ്ററി പാഡുകള്‍..! മുറിച്ചു കളയാന്‍ തോന്നിയ സ്തനങ്ങള്‍..! പെണ്ണുടലില്‍ തെറ്റി ജനിച്ച ആണ്‍കുട്ടി മിസ്റ്റര്‍ കേരള ആയ പൊളളുന്ന കഥ..!

രണ്ടുവര്‍ഷം മുമ്പുവരെ പ്രവീണ്‍ നാഥ് ഒരു പെണ്ണായിരുന്നു. ശരീരം കൊണ്ടു മാത്രം. വെല്ലുവിളികളും പരിഹാസവും അതിജീവിച്ച് പെണ്ണുടലില്‍ നിന്നും വേര്‍പെട്ട് പ്രവീണ്‍നാ...